ഡർബാർ ഹാൾ ആർട്ഗാലറി: ഷൈനി സുധീറിന്റെ പെയിന്റിംഗ് എക്‌സിബിഷൻ. രാവിലെ 11 ന്
ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്: കൈവല്യോപനിഷദ് ക്ലാസും ഭഗവദ്‌ഗീത ക്ളാസും . വൈകിട്ട് 6 ന്

ക്രിസ്ത്യൻ ബുക്ക് സെന്റർ, ഹിന്ദി പ്രചാരസഭയ്ക്ക് സമീപം: ബൈബിൾ പുസ്തക പ്രദർശനം. രാവിലെ 10 ന്

എന്റെ ഭൂമി ഓഡിറ്റോറിയം.. ജിലു മോൾ മാരിയറ്റ് തോമസിന്റെ പെയിന്റിംഗ് എക്‌സിബിഷൻ. രാവിലെ 10 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: ദീപ്തി.കെ.ദാസൻ ആൻഡ് സെൻ ജോൺസന്റെ ഭരതനാട്യകച്ചേരി.വൈകിട്ട് 6.30 ന്