ഉദയംപേരൂർ: പൂത്തോട്ട കൊട്ടാരപ്പറമ്പിൽ വീട്ടിൽ കെ.എസ് പ്രസന്നദാസ് (52) നിര്യാതനായി. ഭാര്യ: സരള. സഹോദരങ്ങൾ: കെ.എസ്. സുധീന്ദ്രൻ, കെ.എസ്. പ്രകാശൻ, കെ.എസ്. സജി, ജയമ്മ.