തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഇന്ന് നടത്തുന്ന പാർലമെന്റ് മാർച്ചിൽ ജില്ലയിൽ നിന്ന് 30 അംഗങ്ങളെ പങ്കെടുക്കും.ഇന്ന് റേഷൻ കട കൾ അടച്ചിടുമെന്ന് ജില്ലാ പ്രസിഡന്റ് എസ്. എം. റെജി അറിയിച്ചു.