മൂലമറ്റം : കാഞ്ഞാർ- പുള്ളിക്കാനം റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഇന്ന് മുതൽ 5 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചുവെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാമറ്റം:പുത്തൻകണ്ടം ഉപ്പിടുപാറ റോഡിന്റെ ടാറിംഗ് ജേലികൾ ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ അഞ്ചു വരെ ഈ റോഡിൽ കൂടി ഗതാഗതം താത്കാലികമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.