ഇടുക്കി : പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാമിന്റെ മെഡിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ അർഹരായ ഗുണഭോക്താക്കളുടെ താത്കാലിക ഷോർട്ട്‌ലിസ്റ്റ് www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 0484 2429130, 0495 2377786.