അയ്യപ്പൻകോവിൽ: പഞ്ചായത്തിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്ന 60 വയസ് പൂർത്തിയാകാത്ത വിധവ പെൻഷൻ ഗുണഭോക്താവും അവിവാഹിതരായ പെൻഷൻ ഗുണഭോക്താവും പുനർ വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസർ/ വില്ലേജ് ഓഫീസർ കുറയാതെയുള്ള റവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് 20നകം പഞ്ചായത്തിൽ സമർപ്പിക്കണം.