കുമളി: കുടിശ്ശിക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിന് ജപ്തി ചെയ്ത ജംഗമവസ്തുക്കളുടെ ലേലം 10ന് രാവിലെ 11ന് കുമളി വില്ലേജ് ഓഫീസിൽ നടത്തും. നിരതദ്രവ്യം 1135 രൂപ. ജംഗമവസ്തുക്കൾ ഓഫീസ് സമയത്ത് പരിശോധിക്കാം.