obit-meenakshiyamma

രാജാക്കാട്: മമ്മട്ടിക്കാനം ഈട്ടിയ്ക്കൽ പരേതനായ രാമന്റെ ഭാര്യ മീനാക്ഷിയമ്മ (83) നിര്യാതയായി. രാജാക്കാട് കൊന്നയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കുമാരി, ഷീല, മിനി, മധു. മരുമക്കൾ: ബാലചന്ദ്രൻ, അനിൽ, പരേതനായ മനോജ്, ലിജി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.