devasya

തൊടുപുഴ: ഒളമറ്റം നെല്ലിക്കുന്നേൽ ദേവസ്യ ഉലഹന്നാൻ (പാപ്പൻ-82) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് തേനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയൽ. ഭാര്യ : ലീലാമ്മ ദേവസ്യ കോലാനി ഉറമ്പനാൽ കുടുംബാംഗമാണ്.മക്കൾ: റെജി, റോയി, ജോമോൻ. മരുമക്കൾ: ബേബി വടശേരീൽ കോലാനി,ദീപ ഇടപ്പാട്ട് പടി കൊടുക്കുളം,നിഷ പിണക്കാട്ടുപറമ്പിൽ ഏഴല്ലൂർ