വെള്ളത്തൂവൽ : റോഡ് വികസനത്തിന്റെ പേരിൽ തണൽമരങ്ങൾ നശിപ്പിച്ചതിൽ പ്രതിക്ഷേധമുയർന്നു വെള്ളത്തൂവൽ മൂന്നാർ റോഡിൽഎൽക്കുന്നിൽ നിന്നും കുഞ്ചിത്തണ്ണിറൂട്ടിൽ റോഡരിൽ നട്ടുവളർത്തിയ അൻപതിലേറെ തണൽമരങ്ങൾ ചുവടോടെ പിഴുത് നശിപ്പിച്ചതായി പരാതി
റോഡിന് വീതി കൂട്ടുന്നു എന്ന പേരിൽ റോഡിന്റെ പരിധിക്ക് പുറത്ത് നിന്നിരുന്ന മണിമരുത് ഉൾപ്പടെയുള്ള അൻപതോളംതണൽ മരങ്ങളാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത് ഇതുസംബദ്ധിച്ച് നാട്ടുകാർഅധികാരികൾക്ക് പരാതി നൽകി.