വെള്ളത്തൂവൽ:മൃഗസംരക്ഷണ വകുപ്പ് വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിനെ മോഡൽഗ്രാമ പഞ്ചായത്തായി തെരഞ്ഞെടു
ത്തതിന്റെ ഉദ്ഘാടനംവ്യാഴാഴ്ച്ച മൂന്നിന് മന്ത്രി കെ.രാജു നിർവഹിക്കും.വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എസ് രാജേന്ദ്രൻ എം. എൽ. എ അദ്ധ്യക്ഷത വഹിക്കും . ഡീൻകുര്യാക്കോസ്എം.പി ത്രിതല പഞ്ചായത്ത് ജനപ്രതിനിധി
നിധികൾ എന്നിവർ പങ്കെടുക്കും.ഇതോടനുബദ്ധിച്ച് ക്ഷീര കർഷകർക്ക് കാവപ്പശുവിതരണ പദ്ധതിയുടെ ഉദ്ഘാടനം ,ശാസ്ത്രീയ ആടുവളർത്തൽ പരിശീലനം ,വിവിധ പദ്ധതികളുടെ ആനുകൂല്യ വിതരണം എന്നിവയും നടക്കും.