volly

കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻസ് പള്ളി മൈതാനിയിൽ നടക്കുന്ന പത്തൊൻപതാമത് സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ പന്തൽനാട്ട്കർമ്മം തൊടുപുഴ ഡിവൈ. എസ്. പി പി. കെ. ജോസ് നിർവ്വഹിക്കുന്നു