പടി. കോടിക്കുളം തൃക്കോവിൽസുബ്രഹ്മണ്യസ്വാമി ക്ഷേത്ര തിരുവുത്സവത്തോടനുബന്ധിച്ചുള്ള ഉത്സവപൂജാ ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം ഉത്സവാഘോഷ കമ്മിറ്റി കൺവീനർ പി.എസ്. രവീന്ദ്രനാഥ്, ജോയിന്റ് കൺവീനർമാരായ പി.എം. സത്യൻ, ടി.സി. ശിവൻ, സെക്രട്ടറി കെ.കെ. രവീന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു