തൊടുപുഴ റ്റി.സി മിനി ഓഡിറ്രോറിയം : കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ തൊടുപുഴ ഡിവിഷന്റെ പ്രതിമാസ പൊതുയോഗം രാവിലെ 11 ന്
തൊടുപുഴ ഗവ. ബി.എഡ് കോളേജ് കോമ്പൗണ്ട് : പുതുതലമുറയ്ക്ക് വിജ്ഞാനത്തിന്റെ കലവറ ഒരുക്കി ചരിത്രരേഖ പ്രദർശനം രാവിലെ 11 മുതൽ 3.30 വരെ
കോലാനി പഞ്ചവടിപ്പാലം കൊന്നയ്ക്കൽ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം : പ്രതിഷ്‌ഠാദിനവും കലശങ്ങളും
കലയന്താനി സെന്റ് മേരീസ് ചർച്ച് : തിരുന്നാൾ