uthara
സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഇംഗ്ലീഷിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ഉത്തര.

സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഇംഗ്ലീഷ് പദ്യപാരായണത്തിൽ എ ഗ്രേഡ് നേടിയ ഉത്തര. ആർ. മറയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. കീഴാന്തൂർ വില്ലേജ് ഓഫിസിൽ വില്ലേജ് അസിസ്റ്റന്റ് ഡി. രാജേഷിന്റെയും മറയൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക രജനി സതീഷിന്റെയും മകളാണ്.