എള്ളുമ്പുറം: വള്ളിപ്പാറ കിഴക്കേടത്ത് പരേതനായ നാരായണന്റെ ഭാര്യ ഗൗരി (86) നിര്യാതയായി. പരേത വലിയതോവാള ഇലംവുങ്കൽ കുടുംബാംഗം. മക്കൾ: ഗോപാലകൃഷ്ണൻ, ഓമന, ഷൈല, മനോജ്. മരുമക്കൾ: രമണി, മോഹനൻ, രാജു. സംസ്കാരം നടത്തി.