kuriyakose
കുര്യാക്കോസ് പൈലി

തൊമ്മൻകുത്ത്: കാളിമറ്റത്തിൽ കുര്യാക്കോസ് പൈലി (90)​ നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: വത്സ,​ അമ്മിണി,​ ബേബി,​ സണ്ണി,​ ഷൈനി. മരുമക്കൾ: ടി.എം. വർഗീസ്,​ ഗോപി,​ ഷൈല,​ ഏലിയാമ്മ,​ സണ്ണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പോത്താനിക്കാട് മലങ്കര ക്രിസ്ത്യൻ പള്ളി സെമിത്തേരിയിൽ.