ഇടുക്കി : പൊളിച്ചുനീക്കുന്നതിനായി നെടുങ്കണ്ടം താലൂക്കാശുപത്രിയിലെ ഉപയോഗശൂന്യമായ ഒ.പി ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിടങ്ങൾ ഡിസംബർ 16ന് ഉച്ചകഴിഞ്ഞ് രണ്ടിന് ലേലം ചെയ്യും. നിരതദ്രവ്യം 1850 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04868 232650.