ചെറുതോണി: പഴയരിക്കണ്ടം പൈക്കാട്ട് ചാക്കോയുടെ ഭാര്യ അന്നക്കുട്ടി ചാക്കോ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പഴയരിക്കണ്ടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. മക്കൾ: ജോയി, പീറ്റർ, ബാബു, വിൻസന്റ്, ജോണി. മരുമക്കൾ: ലില്ലി, പരേതയായ മേരി, റോസിലി, സാലി, തെംജെൻ.