മേലേച്ചിന്നാർ : മുതുപ്ളായ്ക്കൽ തോമസ് ദേവസ്യ (കുട്ടിയച്ചൻ-61) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് ബഥേൽ സെന്റ് ജേക്കബ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ മേരിക്കുട്ടി. മക്കൾ : നിതിൻ, നീതു, നിതിയ. മരുമക്കൾ : മീനു, ലിജോ, ജെയ്സ്.