തൊടുപുഴ : മുതലക്കോടം സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3 ന് മുതലക്കോടം സെന്റ് ജോർജ്ജ് യു.പി സ്കൂൾ ഹാളിൽ ചേരുമെന്ന് സെക്രട്ടറി എൻ.പി മേരിക്കുട്ടി അറിയിച്ചു.