വെങ്ങല്ലൂർ: ചെറായിക്കൽ ഗുരു ഐ.ടി.ഐ ഹാളിൽ ശ്രീനാരായണ സേവാനികേതൻ മുഖ്യആചാര്യൻ കെ.എൻ. ബാലാജിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ശ്രീനാരായണ പഠനഗവേഷണക്ലാസ് ശനിയാഴ്ച്ച രാവിലെ 10 മുതൽ ഒന്ന് വരെ നടക്കുമെന്ന് കൺവീനർ കെ.എം. പീതാംബരൻ അറിയിച്ചു.