class
ഹെൽത്ത് പ്രോഗ്രാംപ്രൊജക്ട് ഓഫീസർ മിന്റു പ്രസാദ് ക്ലാസ് നയിക്കുന്നു.

ചെറുതോണി: കഞ്ഞിക്കുഴി എസ്.എൻ വോക്കേഷണൽ ഹയർസെക്കണ്ടറി സ്‌കുളിലെ കരിയർ ഗൈഡൻസ് സെല്ലിന്റെയും സ്‌കുൾ മെന്റൽ ഹെൽത്ത് പ്രോഗ്രാമിന്റെയും ആഭിമുഖ്യത്തിൽ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പോസിറ്റീവ് പേരന്റിംഗ് ക്ലാസ് നടന്നു. മെന്റൽ ഹെൽത്ത് പ്രോഗ്രാംപ്രൊജക്ട് ഓഫീസർ മിന്റു പ്രസാദ് ക്ലാസ് നയിച്ചു. സ്‌കൂൾ പ്രിൻസിപ്പൾ എം.ബി ബൈജു, കരിയർ ഗൈഡൻസ് കോർഡിനേറ്റർ അനീഷ് എൻ.വി എന്നിവർ പ്രസംഗിച്ചു.