ചെറുതോണി: ഉപ്പുതോട് മഹാത്മ സ്വയംസഹായ സംഘത്തിന്റെയും ജനശ്രീമിഷന്റെയും ആഭിമുഖ്യത്തിൽതേനി സുഹം സ്‌പെഷ്യാലിറ്റിഹോസ്പിറ്റലിന്റെനേതൃത്വത്തിൽ ശനിയാഴ്ച്ച ജനറൽ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികളായഗോപിനാഥ്‌പേഴത്താനിയിൽ, സണ്ണി പുൽക്കുന്നേൽ, തങ്കച്ചൻ അമ്പാട്ടുകുഴി എന്നിവർ അറിയിച്ചു. ദാൻ ഫൗണ്ടേഷൻ ഇടുക്കി യൂണിറ്റിന്റെ സഹകരണത്തോടെ സെന്റ്‌ജോസഫ് പാരീഷ്ഹാളിൽ രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണ് ക്യാമ്പ്.