ഇടുക്കി : സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 26 മുതൽ 30 വരെ ചത്തീസ്ഗഡിലെ റായ്പൂരിൽ നടക്കുന്ന സീനിയർ നാഷണൽ ടീമിലേക്കുള്ള കേരളാ ടീമിനെ തിരഞ്ഞെടുക്കുന്നതിന് ശനിയാഴ്ച്ച രാവിലെ 9 ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ സംസ്ഥാന സീനിയർ ഖോഖോ (പുരുഷ/വനിത) ടീമിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി ഓപ്പൺ സെലക്ഷൻ നടത്തും.