കുടയത്തൂർ: ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സിന്റെയും പൊലീസിന്റേയും ആരോഗ്യ വകുപ്പിന്റേയും സഹകരണത്തോടെ സംസ്ഥാന വ്യാപകമായി നടക്കുന്ന ദുരന്തനിവാരണ മോക്ഡ്രിൽ ജില്ലയിലെ 2 സ്കൂളുകളിൽ നടക്കും. കുടയത്തൂർ ഹയർ സെക്കന്ററി സ്കൂളിൽ ഇന്ന് രാവിലെ 11ന് പരിപാടി നടക്കും. അപ്രതീക്ഷിത ദുരന്തമുഖത്ത് എങ്ങനെ രക്ഷാപ്രവർത്തനം നടത്തണമെന്ന് പ്രദർശനത്തിലൂടെ വിശദീകരിക്കുന്നതാണ് മോക്ഡ്രിൽ