തൊടുപുഴ: കാഞ്ഞിരമറ്റം മിനു നിവാസ് (പുലിപ്ര) പത്മനാഭൻ നായർ (90 നിര്യാതനായി. മക്കൾ:പത്മാസ് മുരളി, മിനു. മരുമക്കൾ: രാജലക്ഷ്മി (ഏലൂർ), സുരേഷ് ബാബു (നെടുമുടി). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടുവളപ്പിൽ.