കഞ്ഞിക്കുഴി: കഞ്ഞിക്കുഴി ശ്രീനാരായണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രോണിക്സ്ഉപകരണങ്ങളുടെയുംസ്വന്തമായിഡിസൈൻചെയ്തതുണിത്തരങ്ങളുടെയുംവിപണനം പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻനിർവഹിച്ചു . ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്‌ടെക്‌നോളജി, ഇലക്ട്രോണിക്സ്ആൻഡ്കമ്മ്യൂണിക്കേഷൻടെക്‌നോളജി, ഫാഷൻആൻഡ്അപ്പാരൽഡിസൈനിങ്എന്നീകോഴ്സുകളിലെവിദ്യാർത്ഥികൾഅവരുടെപഠനത്തിന്റെഭാഗമായാണ് നിമ്മാണം നടത്തിയത്.പ്രൊഡക്ഷൻകംട്രെയിനിങ്‌സെന്ററിന്റെയുംസംരംഭകത്വവികസനക്ലബ്ബിന്റെയുംഭാഗമായി ദിവസങ്ങളോളംനീണ്ടുനിന്നപ്രവർത്തനങ്ങളിൽനിർമിച്ചഉത്പന്നങ്ങൾപ്രദർശിപ്പിച്ചു. ഹയർസെക്കൻഡറിസ്‌കൂളിലെയുംഹൈസ്‌കൂളിലെയുംവിദ്യാർഥികളുംഅദ്ധ്യാപകരും സന്ദർശിച്ചു.ഹയർസെക്കന്ററിപ്രിൻസിപ്പൽ എൻ.എം ജിജിമോൾഅദ്ധൃക്ഷത വഹിച്ചയോഗത്തിൽസംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയികളായകുട്ടികൾക്കുള്ളസമ്മാനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് ഊരകാട്ടിൽ വിതരണം ചെയ്തു.. ഡെൽന ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം.ബി ബൈജു സ്വാഗതവും ഹൈസ്‌കൂൾ എച്ച്.എം ടി.കെ ഉഷ നന്ദിയും പറഞ്ഞു.