ഇടുക്കി : കുളമാവിൽ പ്രവർത്തിക്കുന്ന ജവഹർ നവോദയ വിദ്യാലയത്തിൽ പുതിയ അദ്ധ്യയന വർഷത്തിൽ ഒൻപതാം ക്ലാസിലേക്കുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാർത്ഥികൾwww.nvadmissionclassnine.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഡിസംബർ 10. വിശദവവിരങ്ങൾ ജവഹർ നവോദയ വിദ്യാലയ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ 04862 259916, 9446658428.