joy

അരിക്കുഴ : ചാലിൽ സി.പി ജോയി (67)​ നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ മോളി. മൈലക്കൊമ്പ് ചാമത്തൊട്ടിയിൽ കുടുംബാംഗം. മക്കൾ: ദിവ്യ,​ ആൽബിൻ. മരുമകൻ : ജിജോ .