ഇടുക്കി: അന്തർദേശീയ മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് രാവിലെ 11ന് എല്ലാ സർക്കാർ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ത്രിതലപഞ്ചായത്തുകളിലും സ്ഥാപനമേധാവികളുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലണമെന്ന് സർക്കാർ നിർദ്ദേശിച്ചു.