ann-mariya
ആൻമരിയ

ചെറുതോണി: കരിമ്പൻ തയ്യിൽ (നെല്ലൂർ) തോമസിന്റെയും വാഴത്തോപ്പ് പഞ്ചായത്ത് അംഗവും മുൻ പ്രസിഡന്റുമായ ആൻസിയുടെയും മകൾ ആൻമരിയ (ഏഴ്) നിര്യാതയായി. സഹോദരങ്ങൾ: മാത്യു, തോമസുകുട്ടി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കരിമ്പൻ സെന്റ് മേരീസ് പള്ളിയിൽ.