തൊടുപുഴ : മനുഷ്യാവകാശ ദിനമായ 10 ന് ഇടുക്കി ജില്ലാ ലീഗൽ സർവ്വീസസ് അതോറിട്ടി,​ വനിതാ ശിശു വികസന വകുപ്പുമായി ചേർന്ന് തൊടുപുഴ നഗരവുമായി ബന്ധപ്പെട്ട് സ്ത്രീകൾ നേരിടുന്ന മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള സെമിനാർ തൊടുപുഴ ലയൺസ് ക്ളബ് ഹാളിൽ രാവിലെ 10 മുതൽ നടക്കും.