മുതലക്കോടം സെന്റ് ജോർജ്ജ് യു.പി സ്കൂൾ ഹാൾ: മുതലക്കോടം സർവീസ് സഹകരണ ബാങ്ക് പൊതുയോഗം ഉച്ചകഴിഞ്ഞ് മൂന്നിന്

മണക്കാട് ദേശസേവിനി വായനശാലാ ഹാൾ: പുസ്തകാസ്വാദന സദസ് ഉച്ചകഴിഞ്ഞ് മൂന്നിന്

കലയന്താനി സെന്റ് മേരീസ് പള്ളി: തിരുനാൾ സമാപനം