തൊടുപുഴ തരണിയിൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസ് : ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ തരഞ്ഞെടുക്കാൻ ഇന്റർവ്യൂ രാവിലെ 10 ന്
തൊടുപുഴ ബി.എം.എസ് ഹാൾ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് സംഘ് ഇടുക്കി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനാചരണത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണയോഗം രാവിലെ 10 ന്
തറവട്ടത്ത് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം : 29ാമത് ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം
കാരിക്കോട് അണ്ണാമലനാഥർ മഹാദേവ ക്ഷേത്രം : വിശേഷാൽ അഭിഷേകവും പ്രദോഷപൂജകളും വൈകിട്ട് 6.30 ന്