thrassyamma
ത്രേസ്യാമ്മ

ചെറുതോണി: താന്നിക്കണ്ടം പന്തിരുവേലിൽ പരേതനായ ഉലഹന്നാൻ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (84) നിര്യാതയായി. പരേത നാങ്കുതൊട്ടി പനയ്ക്കച്ചിറ കുടുംബാംഗം. മക്കൾ: ജോയി, മത്തച്ചൻ, ജോളി, ജെയിംസ്. മരുമക്കൾ: സാലി താന്നിക്കണ്ടം, ബേബി മാളികകുടിയിൽ ചെറുതോണി, ബാബു പൊടിപ്പാറയിൽ ചേമ്പളം, തങ്കമ്മ താന്നിക്കണ്ടം. സംസ്‌കാരം ഇന്ന് രാവിലെ 10ന് താന്നിക്കണ്ടം സെന്റ് മേരീസ് പള്ളിയിൽ.