ചക്കുപള്ളം: ഇൻഫാം ചക്കുപള്ളം യൂണിറ്റിന്റെ നയവിശദീകരണ യോഗം സെന്റ് ഡോമിനിക് സ്കൂളിൽ നടന്നു. അണക്കര താലൂക്ക് രക്ഷാധികാരി ഫാ. ദീപു അനന്തക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. അണക്കര താലൂക്ക് പ്രസിഡന്റ് അലക്സാണ്ടർ പാറശ്ശേരി,​ സെക്രട്ടറി ജോസ് പതിക്കൽ എന്നിവർ സംസാരിച്ചു.