sankarapilla
ശങ്കരപ്പിള്ള

തൊടുപുഴ: കോലാനി കളരിക്കൽ ശങ്കരപ്പിള്ള (ശങ്കരൻകുട്ടി​- 86)​ നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി. വണ്ടമറ്റം വള്ളവശേരിൽ കുടുംബാംഗം. മക്കൾ: നാരായണപിള്ള,​ സന്തോഷ്,​ ശ്യാമള,​ മനോജ്. മരുമക്കൾ: സുഷമ,​ രാജീവ്,​ ശ്രീകല,​ ശോഭ. സംസ്കാരം നടത്തി.