മറയൂർ: കോട്ടക്കുളം ചെറുവെള്ളയിൽ ബി.അജയകുമാർ (39) നിര്യാതനായി. ഗുജറാത്തിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്: ഭാസ്‌ക്കരൻ. മാതാവ്: സരസമ്മ.ഭാര്യ ജയ. മക്കൾ അജയ്, അക്ഷയ. സഹോദരങ്ങൾ. അനിൽകുമാർ, അനിത. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ.