തൊടുപുഴ: ഉരിയരിക്കുന്നിൽ പണം വെച്ച് ചീട്ട് കളിച്ച മൂന്ന് പേരെ പിടികൂടി. ഇവരുടെ പക്കൽ നിന്ന് 5190 രൂപ പിടിച്ചെടുത്തു.ഒരാൾ ഓടി രക്ഷപ്പെട്ടു.