award
ഫാ. വിൻസെന്റ് കുണ്ടുകുളം സുകുമാർ അരിക്കുഴയ്ക്ക് പുരസ്കാരം നൽകുന്നു

തൊടുപുഴ: മലയാള പുരസ്കാര സമിതിയുടെ മികച്ച കവിക്കുള്ള മലയാള പുരസ്കാരം- 2019 സുകുമാർ അരിക്കുഴയ്ക്ക് ലഭിച്ചു. മീഡിയാ ഹൗസ് പ്രസിദ്ധീകരിച്ച 'സ്വർണപ്പനി" എന്ന ക്യാപ്സൂൾ കവിതാ സമാഹാരത്തിനാണ് അവാർഡ്. എറണാകുളം എ.ജെ. ഹാളിൽ നടന്ന ചടങ്ങിൽ ഫാ. വിൻസെന്റ് കുണ്ടുകുളം പുരസ്കാരം സമർപ്പിച്ചു.