ഉടുമ്പൻചോല : ഉടുമ്പൻചോല താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ഭരണസമിതിയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ ഒഴികെയുള്ള ഭരണസമിതിയംഗങ്ങളുടെ മണ്ഡലത്തിൽ .എൻ.ശിവരാജൻ,.കെ.ആർ.സോദരൻ, വിസി.അനിൽ , ശാന്താചന്ദ്രൻ, ഇ.എൻ ചന്ദ്രൻ , കെ.പി. പൈലി , എം.ആർ രാഘവൻ , ലതാരാജാജി .രാജശേഖരൻനായർ ടി.സി , സാജൻ മാർക്കോസ് എന്നിവരാണ് വിജയികൾ.