ലോക മനുഷ്യാവകാശ ദിനത്തിൽ ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി തൊടുപുഴയിൽ സംഘടിപ്പിച്ച "സ്ത്രീകൾ തൊടുപുഴ നഗരത്തിൽ അനുഭവിക്കുന്ന മനുഷ്യാവകാശ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും " സെമിനാർ അഡീഷനൽ ജില്ലാ ജഡ്ജി കെ കെ സുജാത ഉദ്ഘാടനം ചെയ്യുന്നു.