തൊടുപുഴ : പഴയമറ്റം ഇല്ലിചാരി ആയാംചിറക്കുന്നേൽ പരേതനായ കൃഷ്ണനാചാരിയുടെ ഭാര്യ നാണി (98) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. രാമപുരം കഴഞ്ചിക്കുന്നേൽ കുടുംബാംഗം. മക്കൾ : ശ്രീധരൻ,മാധവി, സരോജിനി, അമ്മിണി, ശാന്ത, ഷീല, സജി, പരേതനായ കേശവൻ. മരുമക്കൾ : മണി, സുശീല, ആന്റണി, ചെല്ലപ്പൻ, കുഞ്ഞപ്പൻ, വിലാസിനി.