aliyar

വെള്ളത്തൂവൽ : വെള്ളത്തൂവലിലെ ആദ്യകാല വ്യാപാരി സഫിയ സ്റ്റോർ ഉടമ ചെട്ടിയാംകുടി അലിയാർ (സഫിയ ഇക്ക- 72)
നിര്യാതനായി. കബറടക്കം നടത്തി. അടിമാലി വള്ളപ്പടി ചിറ്റേത്ത് കുടി കുടുംബാംഗമായ ഖദീജയാണ് ഭാര്യ. മക്കൾ: സിറാജ്, ഷാജിത മരുമക്കൾ: അജ്മി ,റഷീദ്.