ചെറുതോണി: ഇടുക്കിയിൽ പ്രവർത്തിക്കുന്ന ഷെൽട്ടർഹോമുകളിലേക്ക് എം.എസ് ഡബ്ലിയു, എം.എ ഫിസിയോളജി, സോഷ്യോളജി എന്നിവ പാസായ റെസിഡൻഷ്യൽ കൗൺസിലർമാരെ ആവശ്യമുണ്ട്. പരിചയസമ്പന്നർക്ക് മുൻഗണന. ബന്ധപ്പെടുക 9447253787 /9497240126.