baiju

അടിമാലി: കമ്പിളികണ്ടം കീരിക്കാട്ടിൽ ബൈജു ഏലിയാസ് (45) നിര്യാതനായി. സംസ്‌കാരംഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കമ്പിളികണ്ടം സെന്റ്‌മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: ബിജി (രാജകുമാരി). മക്കൾ: ജിസ്ന,ബേസിൽ.