കാഞ്ഞിരമറ്റം : കോയിക്കൽപരേതനായകെ പി കൃഷ്ണന്റെ ഭാര്യ ആർ തങ്കമ്മ (94) നിര്യാതയായി . കാഞ്ഞിരമറ്റം ഗവ. യു പി സ്‌കൂൾ റിട്ട. പ്രധാന അദ്ധാപികയാണ്. മുവാറ്റുപുഴ തിരുമാറാടി മുള്ളൻകുഴി കുടുംബാംഗമാണ്. മക്കൾ കെ കെ ബാബു (റിട്ട. ഓഫീസർ, പൊലീസ് കമ്മ്യൂണിക്കേഷൻ),കെ കെ തമ്പി (റിട്ട. ക്ഷീര വികസന വകുപ്പ് ) ബീന (മൂലേപറമ്പിൽ, ഓണക്കുർ), ഘോഷ് (ബീവറേജസ് കോർപ്പറേഷൻ, തൊടുപുഴ ), പ്രഭ കെ കെ (ദന്ത് കെയർ,മുവാറ്റുപുഴ). മരുമക്കൾ വസുമതി പി ജി (പുളിയ്ക്കൽ,വണ്ണപ്പുറം), ലീല ഹരിദാസ്, ( ചേലമറ്റംകുന്നേൽ, കരിംങ്കുന്നം ), ദിവിന്യാസൻ (റിട്ട: പോസ്റ്റ് ഓഫീസ് , മൂലേപറമ്പിൽ ഓണക്കൂർ), രേഖ ( പുത്തൻപുരയിൽ, കാപ്പ്
മടക്കത്താനം),ഗീത (തൃശ്ശൂർ). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.00 ന് കാഞ്ഞിരമറ്റത്ത് വീട്ടുവളപ്പിൽ