ഇടുക്കി : ജില്ലാ പദ്ധതി നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ഡി.പി.സി തലത്തിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനുള്ള യോഗം 18 ന് രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. സംസ്ഥാനതലത്തിൽ നടപ്പാക്കിയിട്ടുള്ള മാതൃകാ പ്രോജക്ടുകളെക്കുറിച്ചുള്ള വിശദമായ അവതരണവും ലൈഫ് മിഷന്റെ കുടുംബസംഗമവും ഉണ്ടായിരിക്കും.