അരിക്കുഴ : അക്യുപ്രഷർ ചികിത്സയുടെ വിശദാംശങ്ങൾ പ്രതിപാദിച്ചുകൊണ്ടുള്ള ബോധവൽക്കരണ ക്ളാസ് അരിക്കുഴ എസ്.എൻ.ഡി.പി ഹാളിൽഞായറാഴ്ച്ച രാവിലെ 10 ന് നടക്കും. അക്യുപ്രഷർ തെറാപ്പിസ്റ്റ് ഡൊമിനിക് ജോസഫ് ക്ളാസ് നയിക്കും.